സ്വീഡന്‍ വിദേശ തൊഴിലാളികളെ തേടുന്നു

News Photo 1 - Europe - Otta Nottathil - sweden_labor_shortage
സ്റ്റോക്ക്ഹോം: വിവിധ മേഖലകളില്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സ്വീഡന്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തയാറെടുക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലാണ് തൊഴിലാളി ക്ഷാമം രാജ്യത്ത് ഏറ്റവും രൂക്ഷമായിരിക്കുന്നത്.

ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസത്തെ കണക്കെടുത്താല്‍, തൊഴില്‍ ആവശ്യങ്ങള്‍ക്കായാണ് രാജ്യം ഏറ്റവും കൂടുതല്‍ റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അടിയന്തരമായി തന്നെ വിദേശ തൊഴിലാളികളുടെ ആവശ്യമുണ്ടെന്ന് തൊഴില്‍ മന്ത്രിയും ചൂണ്ടിക്കാട്ടുന്നു.

നാല്‍പ്പതോളം തൊഴില്‍ മേഖലകളിലാണ് ജോലിക്ക് ആളെ കിട്ടാത്ത സാഹചര്യമുള്ളത്. സെക്യൂരിറ്റി, മെഷീനറി റിപ്പയര്‍ തുടങ്ങിയ മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു.

തൊഴിലാളികളെ ആവശ്യമുള്ള വിവിധ മേഖലകള്‍ ഇവ:
ബസ്, ട്രെയിന്‍ ഡ്റൈവര്‍മാര്‍
കശാപ്പുകാര്‍, മീന്‍ വൃത്തിയാക്കുന്നവര്‍, ഭക്ഷണം തയാറാക്കുന്നവര്‍
വാഹന മെക്കാനിക്കുകള്‍
സെക്യൂരിറ്റി ഗാര്‍ഡുകള്‍
വീട്ടില്‍ ചെന്ന് കെയര്‍ ജോലി ചെയ്യുന്നവര്‍
പോലീസ് ഇന്‍സ്പെക്റ്റര്‍മാരും ഡിറ്റക്റ്റീവുകളും
മെഡിക്കല്‍ സെക്രട്ടറിമാര്‍
മെഡിക്കല്‍ ആന്‍ഡ് പതോളജി ലാബ് ടെക്നീഷ്യന്‍സ്
ഇന്‍സിനറേറ്റര്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് ഓപ്പറേറ്റര്‍മാര്‍
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ടെക്നീഷ്യന്‍സ്
സൈക്കോളജിസ്റ്റ്സ്
സിസ്റ്റം അനലിസ്റ്റ്സ്
സ്പെഷ്യല്‍ നീഡ്സ് ടീച്ചേഴ്സ്
ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്സ്
പ്റൈമറി സ്കൂള്‍ ടീച്ചേഴ്സ്
ഹെല്‍ത്ത് പ്രൊഫഷണല്‍സ്
എണ്‍വയണ്‍മെന്റ് ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ പ്രൊഫഷണല്‍സ്
ഡെന്റിസ്ററ്സ്
മിഡൈ്വഫറി പ്രൊഫഷണല്‍സ്
നഴ്സിങ് പ്രൊഫഷണല്‍സ്
ജനറലിസ്ററ്, സ്പെഷ്യലിസ്ററ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്സ്
- dated 06 Jul 2024

Comments:

Keywords: Europe - Otta Nottathil - sweden_labor_shortage Europe - Otta Nottathil - sweden_labor_shortage,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

train_accident_spain_death_toll_68_oct_29_2026
യൂറോപ്പ് സ്പെയിന്‍ റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്‍ട്രോള്‍ റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി
eu_countries_block_canada_associate_membership_plan_oct_29_2026
യൂറോപ്പ് കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ 'അസോസിയേറ്റ് അംഗത്വം' നല്‍കാനുള്ള നീക്കം തടഞ്ഞ് ജര്‍മ്മനിയും മറ്റ് അംഗരാജ്യങ്ങളും
death_rate_toll_64_train_accident_spain_oct_28_2026_follow_up
യൂറോപ്പ് സ്പെയിനില്‍ രാജ്യത്തെ നടുക്കിയ വന്‍ റെയില്‍വേ ദുരന്തത്തില്‍ മരണം 64 ആയി ഉയര്‍ന്നു
train_accident_spain_40_peoples_died_oct_28_2026_
യൂറോപ്പ് ദാരുണമായ സംഭവം: സ്പെയിനില്‍ വന്‍ റെയില്‍ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40~ലധികം മരണം!
DB_train_denied_entry_to_zurich_due_to_a_13_minitue_delayOct_27_2026
യൂറോപ്പ് വൈകി ഓടിയ എത്തിയ ജര്‍മ്മന്‍ ട്രെയിനിന് സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവേശനം നിഷേധിച്ചു ; യാത്രക്കാരെ വഴിതിരിച്ചുവിട്ടു ; കര്‍ശന നടപടിയുമായി സ്വിസ് റെയില്‍വേ
himay_ice_slots_alps_randa_village_warning_oct_26_2026
യൂറോപ്പ് ആല്‍പ്സ് മലനിരകളില്‍ വന്‍ ദുരന്തഭീതി; 2,50,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ ഹിമാനി തകര്‍ന്നു വീഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; റാന്‍ഡ ഗ്രാമം അതീവ ജാഗ്രതയില്‍
wmc_europe_region_new_office_bearers_2026_28_oct_25_2026
യൂറോപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോളി എം. പടയാട്ടില്‍ ചെയര്‍മാന്‍, മേഴ്സി തടത്തില്‍ പ്രസിഡന്റ്, ജോസ് കുമ്പിളുവേലില്‍ സെക്രട്ടറിട്രഷറര്‍: സാം ഡേവിഡ് മാത്യു